'ആരും പേടിക്കരുത്, ശ്രദ്ധിച്ചാല്‍ മതി';ബോധവത്കരണ വീഡിയോയുമായി നടി പ്രിയങ്കയുടെ മകന്‍

കൊവിഡ് 19 ഭീതി വിതയ്ക്കുമ്പോള്‍ പ്രതിരോധ നടപടിയുമായി മുന്നോട്ടുനീങ്ങുകയാണ് ഓരോരുത്തരും. മാസ്‌ക് ധരിച്ച് കൈകള്‍ എങ്ങനെ വൃത്തിയായി കഴുകണമെന്ന നടി പ്രിയങ്ക നായരിന്റെ മകന്‍ മുകുന്ദിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
 

Video Top Stories