ഡാന്‍സ് വീഡിയോ പങ്കുവെച്ച് ശോഭന; എന്തൊരു ഗ്രേസാണെന്ന് ആരാധകര്‍, വൈറലായി വീഡിയോ

ഡാന്‍സ് പ്രാക്ടീസിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ശോഭന. താരത്തിന്റെ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. എന്ത മെയ് വഴക്കത്തോടെയാണ് അവര്‍ നൃത്തം ചെയ്യുന്നതെന്നാണ് അമ്പരപ്പോടെ ആരാധകര്‍ പറയുന്നത്.
 

Video Top Stories