മലിനീകരണം കുറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യ;സ്‌മോഗ് ഗണ്ണുമായി ദില്ലി സര്‍ക്കാര്‍


കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുന്ന ദില്ലിയില്‍ പ്രശ്‌ന പരിഹാരത്തിന് പുതിയ സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ് ദില്ലി സര്‍ക്കാര്‍. ഉയര്‍ന്ന മലിനീകരണമുളള സ്ഥലങ്ങളില്‍  ഈ യന്ത്രം സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി

Video Top Stories