സിംഹക്കുട്ടിയെ മടിയിലിരുത്തി ഓമനിച്ച് ബബൂൺ; അവിശ്വസനീയ ബന്ധമെന്ന് സൈബര്‍ ലോകം, വീഡിയോ

ഒരു സിംഹക്കുട്ടിയെ മടിയിലിരുത്തി ലാളിക്കുന്ന കുരങ്ങിന്റെ വീഡിയോ വൈറലാകുന്നു. കാര്‍ട്ടൂണ്‍ ചിത്രമായ 'ദി ലയണ്‍ കിംഗിനെ' ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ഇരുവരുടെയും ബന്ധമെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. മരത്തിന് മുകളിലിരുന്ന് സിംഹക്കുട്ടിയെ ലാളിക്കുന്നതും ഉറക്കുന്നതും വീഡിയോയില്‍ കാണാം. ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
 

Video Top Stories