വിരണ്ടോടി പിടിതരാതെ പോത്ത്, അവസാനം ഫയര്‍ഫോഴ്‌സ് വലയില്‍; കലൂരില്‍ നിന്നുള്ള കാഴ്ച


കൊച്ചി കലൂരില്‍ വിരണ്ടോടിയ പോത്തിനെ സാഹസികമായി കീഴടക്കി പൊലീസും ഫയര്‍ഫോഴ്‌സും. കലൂര്‍ എ ജെ ഹാളിന് സമീപമാണ് പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.
 

Video Top Stories