Asianet News MalayalamAsianet News Malayalam

' സ്വയം കുളിക്കാന്‍ കഴിയുന്ന ഏക വണ്ടി'; വൈറലായി വീഡിയോ

വാഹനങ്ങള്‍ വൃത്തിയാക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. മണ്ണ് മാറ്റുന്ന വണ്ടിയാണെങ്കിലോ, പറയുകയും വേണ്ട! എന്നാല്‍ അത് വളരെ സിംപിളാണെന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോ പറയുന്നത്. കനാലില്‍ നിന്നും വെള്ളം കോരി സ്വയം കുളിച്ച് ൃത്തിയാകുകയാണ് ഈ ബുള്‍ഡോസര്‍.