Asianet News MalayalamAsianet News Malayalam

കിണര്‍ നികത്തി കാര്‍ പാര്‍ക്കിംഗ് ഉണ്ടാക്കി; മഴയില്‍ കാര്‍ കിണറ്റിലായി

പാര്‍ക്കിംഗ് യാര്‍ഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് കാര്‍ വീണു.കോണ്‍ക്രീറ്റ് ചെയ്ത പാര്‍ക്കിംഗ് യാര്‍ഡില്‍ ഉടമസ്ഥന്‍ നോക്കി നില്‍ക്കെയാണ് കാര്‍ വെള്ളക്കെട്ടിലേക്ക് പതിച്ചത്. മുംബൈയിലെ ഖാട്ട്‌കോപറിലാണ് സംഭവം. കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്ത് രൂപപ്പെട്ട വലിയ കുഴിയില്‍ നിറഞ്ഞ വെള്ളത്തിലേക്ക് കാര്‍ കൂപ്പുകുത്തുകയായിരുന്നു.നേരത്തെ ഇവിടെയുണ്ടായിരുന്ന കിണറടക്കമുള്ള പ്രദേശം കോണ്‍ക്രീറ്റ് ചെയ്താണ് പാര്‍ക്കിംഗ് യാര്‍ഡ് നിര്‍മ്മിച്ചതെന്ന് പ്രേേദശവാസികള്‍ പറയുന്നു