Asianet News MalayalamAsianet News Malayalam

കൂറ്റന്‍ കരടിയെ കടിക്കാന്‍ പിന്നാലെ കൂടി ചെന്നായ; വീഡിയോ

കൂറ്റന്‍ കരടിയുടെ പിന്നാലെ കൂടി അതിനെ ശല്യപ്പെടുത്തുന്ന ചെന്നായുടെ ദൃശ്യങ്ങളാണ് അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തുവരുന്നത്.തവിട്ടുനിറമുള്ള ഗ്രിസ്ലി കരടിയുടെ പിന്‍ഭാഗത്ത് കടിക്കാനാണ് ചെന്നായയുടെ ശ്രമം. 