കൊറോണയില്‍ വില്ലന്‍ വവ്വാലോ? ഭീതിക്കിടയില്‍ ചൈനീസ് യുവതിയുടെ വീഡിയോ


കൊറോണ വൈറസ് ഭീതിക്കിടയില്‍ വേവിച്ച വവ്വാലിനെ ഭക്ഷിക്കുന്ന ചെനീസ് യുവതിയുടെ വീഡിയോ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നു. യുവതി ചോപ് സ്റ്റിക് ഉപയോഗിച്ച് വവ്വാലിന്റെ ഇറച്ചി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. വൈറസ് പടരുന്നതിനിടെ വവ്വാല്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറച്ചി ഭക്ഷിക്കരുതെന്ന മുന്നറിയിപ്പാണ് ട്വിറ്റര്‍ ലോകം പങ്കുവെയ്ക്കുന്നത്.
 

Video Top Stories