Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ സിംഗും കൊറോണ സിംഗും, 2025 ലെ ഒരു ക്ലാസ് റൂം; വീഡിയോ വൈറല്‍

കൊവിഡ് വ്യാപനത്തിന് ശേഷമുള്ള 2025 ലെ ഒരു ക്ലാസ് റൂം എങ്ങനെയായിരിക്കുമെന്ന വീഡിയോ വൈറലാകുന്നു. കൊവിഡ്, ലോക്ക് ഡൗണ്‍, മാസ്‌ക് എന്നിങ്ങനെയുള്ള കുട്ടികളുടെ പേരാണ് ശ്രദ്ധേയമാകുന്നത്. 

First Published May 17, 2020, 10:52 PM IST | Last Updated May 17, 2020, 10:52 PM IST