Asianet News MalayalamAsianet News Malayalam

പ്രളയത്തെ തോൽപ്പിച്ച നാട് വീണ്ടുമൊന്നിച്ചു, കരകയറി കണ്ടെയ്നര്‍; വൈറലായി അരീക്കോടും നാട്ടുകാരും

റോഡില്‍ കുടുങ്ങിപ്പോയ കണ്ടെയ്‌നര്‍ ലോറിയെ ഒരു നാട് ഒന്നിച്ചു വലിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മലപ്പുറം ജില്ലയിലെ അരീക്കോട് ഭാഗത്ത് നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഗതാഗത കുരുക്കുണ്ടായതോടെ നാട്ടുകാര്‍ കയറുപയോഗിച്ച് കണ്ടെയ്‌നര്‍ വലിച്ചുകയറ്റുകയായിരുന്നു.