Asianet News MalayalamAsianet News Malayalam

കൊറോണയെ ആടിപ്പാടി തോല്‍പ്പിക്കാന്‍ ഒരു കൂട്ടം; ഐസോലേഷന്‍ വാര്‍ഡില്‍ നൃത്തവുമായി യുവാക്കള്‍

ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യയില്‍ മടങ്ങിയെത്തി മനേസറിലെ ക്യാമ്പില്‍ കഴിയുന്ന ഒരു സംഘം യുവാക്കളുടെ വീഡിയോ വൈറലാകുന്നു.ഹരിയാന മനേസാറില്‍ മാസ്‌ക് ധരിച്ച് നൃത്തം ചെയ്യുന്ന ഒരു സംഘം യുവാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.