ലോക്ക് ഡൗണില്‍ ഷാപ്പ് പൂട്ടി, വിറ്റുപോകാത്ത കള്ള് ഒഴുക്കികളഞ്ഞ് പാലക്കാട്ടെ തൊഴിലാളികള്‍, വീഡിയോ

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കള്ളുഷാപ്പുകളും പൂട്ടിയിട്ടിരിക്കുകയാണ്. വിറ്റുപോകാത്തതിനാലും കുടിക്കാനാളില്ലാത്തതിനാലും ചെത്തിയെടുത്ത കള്ള് ഒഴുക്കി കളയുകയാണ് തൊഴിലാളികള്‍. പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള കാഴ്ച.
 

Video Top Stories