ഫ്ലാഷ് മോബുമായി കര്‍ണാടക കൊവിഡ് കെയര്‍ സെന്ററിലെ രോഗികള്‍; വീഡിയോ വൈറല്‍

കര്‍ണാടക ബെല്ലാരി കൊവിഡ് കെയര്‍ സെന്ററിലെ ഫ്ലാഷ് മോബ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രോഗലക്ഷണമില്ലാത്ത കൊവിഡ് പോസിറ്റീവായവരാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്‌ക് ധരിച്ച് നൃത്തം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറലാകുകയാണ്.

Video Top Stories