Asianet News MalayalamAsianet News Malayalam

'ഇത് അപകടകരമായ ട്രെന്‍ഡ്'; ഭീതി പടര്‍ത്തി തലയോട്ടി പിളര്‍ക്കുന്ന ചലഞ്ച്, വീഡിയോ

വലിയ അപകടം വിളിച്ചുവരുത്തുന്ന ഒരു ചലഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച് എന്നാണ് ഇതിന്‍റെ പേര്. പേരുപോലെ തന്നെ തലയോട്ടി പിളര്‍ക്കുന്ന തരത്തിലാണ് ചലഞ്ച്. ഇരുവശത്തും രണ്ടുപേര്‍ നില്‍ക്കും. നടുക്ക് നില്‍ക്കുന്ന വ്യക്തി ചാടുമ്പോള്‍ സമീപത്ത് നില്‍ക്കുന്നവര്‍ കാല്‍ തട്ടി മാറ്റും. ഇതോടെ ഇയാള്‍ പിന്നിലേക്ക് വീഴും. വീഴുമ്പോള്‍ തലയിടിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം. പിന്നിലേക്ക് തലയിടിച്ച് വീഴുന്ന ചലഞ്ച് വലിയ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്.