'ജയ് കൊറോണ', കോളേജ് അടച്ചതിന് വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ നൃത്തം, പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

ലോകം മുഴുവന്‍ കൊറോണ ജാഗ്രതയിലായിരിക്കുമ്പോള്‍ വൈറസിന് ജയ് വിളിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറലാകുന്നു. ദില്ലി ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ് കോളേജ് അടച്ചതില്‍ ആഹ്ലാദ നൃത്തം ചെയ്യുന്നത്. എന്നാല്‍ വീഡിയോയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍രോഷമാണ് ഉയരുന്നത്.
 

Video Top Stories