Asianet News MalayalamAsianet News Malayalam

എജ്ജാതി..! കൊവിഡ് ആശുപത്രിയിലെ ഡോക്ടറുടെ നൃത്തം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികളെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്യുന്ന ഡോക്ടറുടെ വീഡിയോ വൈറലാകുന്നു. അസമിലെ സില്‍ച്ചര്‍ മെഡിക്കല്‍ കോളേജിലാണ് ഇഎന്‍ടി സര്‍ജന്‍ അരുണ്‍ സേനാപതി നൃത്തം ചെയ്യുന്നത്. ഹൃതിക് റോഷൻ ചിത്രത്തിലെ 'ഗുങ്റൂ' എന്ന ഗാനത്തിനാണ് ഡോക്ടര്‍ ചുവടുവെയ്ക്കുന്നത്. 