Asianet News MalayalamAsianet News Malayalam

ഇടിക്കൂട്ടിലെ 'നകുലനും ഗംഗയും'; ഡബ്‌സ്മാഷിന് കൈയ്യടി, വൈറല്‍

ഡബ്ല്യുഡബ്ല്യുഇയിലെ രംഗങ്ങള്‍ കൂട്ടിയിണക്കി ഒരുക്കിയ ഡബ്‌സ്മാഷ് വീഡിയോ വൈറലാകുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗ് പശ്ചാത്തലത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
 
First Published Oct 25, 2019, 8:57 PM IST | Last Updated Oct 25, 2019, 8:57 PM IST