അടിപൊളി ഡാന്‍സുമായി അച്ഛന്‍, ആശുപത്രിക്കുള്ളില്‍ ചുവടുവെച്ച് കാന്‍സര്‍ രോഗിയായ മകന്‍, കരളലിയിക്കും വീഡിയോ

കാന്‍സര്‍ രോഗിയായ മകനെ സന്തോഷിപ്പിക്കാന്‍ ആശുപത്രിക്ക് പുറത്ത് കാര്‍ പാര്‍ക്കിംഗില്‍ നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊവിഡ് ആയതിനാല്‍ കുട്ടിക്കൊപ്പം അമ്മയെ മാത്രമാണ് ആശുപത്രിക്കുള്ളില്‍ നില്‍ക്കാന്‍ അനുവദിച്ചിരുന്നത്. ചികിത്സ തുടങ്ങി എല്ലാ ദിവസവും മകനായി ഇയാള്‍ നൃത്തം ചെയ്യുന്നുവെന്നാണ് CBS 11 റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Video Top Stories