Asianet News MalayalamAsianet News Malayalam

കുഞ്ഞനിയന്മാരെ ആദ്യമായി കാണാന്‍ അഞ്ച് ചേച്ചിമാര്‍ ആശുപത്രിയില്‍; സ്‌നേഹം തുളുമ്പുന്ന വീഡിയോ

തങ്ങളുടെ ഇരട്ട അനുജന്മാരെ കാണാനെത്തുന്ന അഞ്ച് സഹോദരിമാരുടെ വീഡിയോ വൈറലാകുന്നു. ആശുപത്രിയില്‍ ആദ്യമായി അനിയന്മാരെ കാണാനെത്തിയതാണ് ചേച്ചിമാര്‍. കുഞ്ഞനിയന്‍മാരെ ആദ്യമായി കണ്ടതിലുള്ള അമ്പരപ്പും ആഹ്ലാദവും ചേച്ചിമാരുടെ മുഖത്ത് കാണാം. കുഞ്ഞുങ്ങളുടെ കൈ വളരെ സോഫ്റ്റാണെന്ന് ഒരു കുട്ടി പറയുമ്പോള്‍ ചേച്ചി വന്നത് കണ്ടില്ലേ എണീക്കെടാ ചെക്കന്മാരേ എന്നാണ് മറ്റൊരാളുടെ പറച്ചില്‍.