ഷൂട്ടിംഗ് സെറ്റില്‍ 'അടിപിടി', യഥാര്‍ത്ഥ സൈക്കോയെ വെളിപ്പെടുത്തി ഫൊറന്‍സിക് നടന്‍

ഫൊറന്‍സിക് സെറ്റിലെ യഥാര്‍ത്ഥ സൈക്കോ ടൊവീനോ ചേട്ടനാണെന്ന അടിക്കുറിപ്പോടെ നടന്‍ ധനേഷ് ആനന്ദ്  പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. ഷൂട്ടിംഗ് സെറ്റിലെ ഇടവേളയില്‍ നടന്ന രസകരമായ 'അടിപിടി'യാണ് വീഡിയോയിലുള്ളത്.

Video Top Stories