Asianet News MalayalamAsianet News Malayalam

അതിരുകളില്ലാത്ത ഗാനാലാപനത്തിന് ആശീര്‍വാദവും സമ്മാനവുമായി ഗവര്‍ണ്ണര്‍, വീഡിയോ

ഹിമാചലി പഹാഡി നാടോടി ഗാനം ആലപിച്ച് ശ്രദ്ധേയയായ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണ്ണര്‍ക്കായി അതേ ഗാനം പാടിയ കുഞ്ഞുഗായികയെ അനുഗ്രഹിച്ച ഗവര്‍ണ്ണര്‍ സമ്മാനവും നല്‍കിയാണ് യാത്രയാക്കിയത്. വീഡിയോ കാണാം.