'പെണ്‍മക്കളുടെ മുന്നില്‍ എല്ലാ അച്ഛന്മാരും ഇതുപോലെയാണ്'; ഹൃദ്യമായി ഒരു അച്ഛന്റെയും മകളുടെയും വീഡിയോ

പെണ്‍മക്കള്‍ക്ക് പൊതുവെ അച്ഛന്മാരോടാണ് ഇഷ്ടക്കൂടുതലെന്ന് പലരും പറയാറുണ്ട്. അച്ഛന്മാരാകട്ടെ പുറത്ത് ചൂടനാണെങ്കിലും പെണ്‍മക്കളുടെ മുന്നില്‍ കൂളായിരിക്കും. അച്ഛന്‍ മകള്‍ ബന്ധത്തിന്റെ ഊഷ്മളത തുറന്നുകാട്ടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഒരു കുറുമ്പി അച്ഛനുമായി ബോക്‌സിംഗ് പരിശീലിക്കുകയാണ്. അച്ഛനെ നിലംപരിശാക്കിയിട്ടേ അവള്‍ ഇടി നിര്‍ത്തിയുള്ളൂ. അച്ഛനാകട്ടെ മകള്‍ക്ക് സപ്പോര്‍ട്ടുമായി നിന്ന് കൊടുത്തു.
 

Video Top Stories