വീടിന്റെ പകുതിയും മുങ്ങി, കഴുത്തറ്റം വെള്ളം; കുഞ്ഞിനെ കയ്യിലേന്തി നീന്തി യുവാവ്; അത്ഭുതകരമായ രക്ഷപ്പെടുത്തല്‍

കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായിരുന്നു. പാര്‍ക്ക് ചെയ്ത വാഹനങ്ങളടക്കം ഒഴുകിപോയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, പകുതിയോളം മുങ്ങിയ വീട്ടില്‍ നിന്നും ഒരു കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്.
 

Video Top Stories