Asianet News MalayalamAsianet News Malayalam

ഒന്നര മണിക്കൂറിനുള്ളില്‍ കൊറോണ വൈറസിനെ നശിപ്പിക്കും; രോഗബാധിതര്‍ സഞ്ചരിച്ച വിമാനം വൃത്തിയാക്കുന്നതിങ്ങനെ

കൊവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത വിമാനങ്ങള്‍ അണുവിമുക്തമാക്കിയാണ് അടുത്ത യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. സുരക്ഷാ സൂട്ടും മാസ്‌കും ധരിച്ച് ബാക്കോബാന്‍ എന്ന സൊലൂഷന്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പ്രശസ്ത വ്‌ളോഗര്‍ സാം ചൂയിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.