Asianet News MalayalamAsianet News Malayalam

സഞ്ചാരികളില്ലാത്തതിനാല്‍ പട്ടിണിയിലായി കുരങ്ങന്മാര്‍; കൊറോണ ഭീതിയിലെ തായ്‌ലാന്‍ഡ് കാഴ്ച

സഞ്ചാരികളുടെ വരവും കച്ചവടവും കുറഞ്ഞതോടെ പട്ടിണിയിലായിരിക്കുകയാണ് മൃഗങ്ങളും. കൊറോണ വൈറസ് ഭീതി തായ്‌ലാന്‍ഡിനെ എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമാക്കുകയാണ് ഈ വീഡിയോ. ഒരു വാഴപ്പഴത്തിന്റെ പിന്നാലെ ഓടുകയും കൂട്ടത്തല്ലുണ്ടാക്കുകയും ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.