വെളളപ്പൊക്കത്തില്‍ ഒന്നിന് മുകളില്‍ ഒന്നൊന്നായി ഇടിച്ചുകയറുന്ന കാറുകള്‍; ഹൈദരബാദില്‍ നിന്നുള്ള ദൃശ്യം


തുടര്‍ച്ചയായ മൂന്നാം ദിവസവും അതിശക്തമായ മഴയാണ് ഹൈദരാബാദില്‍ പെയ്യുന്നത്.ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് വെളളപ്പൊക്ക കെടുതി നേരിടുകയാണ് തെലങ്കാന. ജനവാസ കേന്ദ്രത്തിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കാര്‍ ഒഴുകി നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്

Video Top Stories