Asianet News MalayalamAsianet News Malayalam

ഡാമിലേക്ക് കുത്തിയൊലിച്ച് വെള്ളം, മരത്തില്‍ തൂങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി വ്യോമസേന, വീഡിയോ

കനത്തമഴയില്‍ ഡാമിലേക്കുള്ള കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ ബിലാസ്പൂരിനടുത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിൽ തൂങ്ങിക്കിടന്ന യുവാവിനെ കയറിട്ട് കൊടുത്ത് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 