Asianet News MalayalamAsianet News Malayalam

'ജോ,നിങ്ങൾ യുഎസിന്റെ അടുത്ത പ്രസിഡന്റാകാൻ പോകുകയാണ്'

അമേരിക്കൻ തെരഞ്ഞെടുപ്പിൽ അത്ഭുതകരമായ വിജയം തങ്ങൾ സ്വന്തമാക്കിയ വിവരം പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെ വിളിച്ചറിയിക്കുന്ന കമല ഹാരിസിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കമല തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.