'ഇങ്ങനെ കഴുകിയാല്‍ വെള്ളം ലാഭിക്കാം'; കൊറോണ കാലത്ത് കത്രീന കൈഫ് വീടിനുള്ളില്‍ ബിസിയാണ്

കൊവിഡ് പ്രതിരോധത്തിനായി വീട്ടില്‍ തന്നെയിരിക്കുന്ന സിനിമാതാരങ്ങളുടെ വീഡിയോകള്‍ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു. ബോളിവുഡ് താരം കത്രീന കൈഫ് പാത്രം കഴുകുന്ന വീഡിയോയാണ് ഇപ്പോള്‍ ട്രന്‍ഡിംഗ് ആകുന്നത്.
 

Video Top Stories