Asianet News MalayalamAsianet News Malayalam

'ഈഫ് യൂ ആര്‍ ബാഡ്,ഐ ആം യുവര്‍ ഡാഡ്', കൊറോണയെ തുരത്തി സൂപ്പര്‍താരങ്ങള്‍,എജ്ജാതി ആനിമേഷനെന്ന് സോഷ്യല്‍ മീഡിയ

കൊറോണയുമായുള്ള തമിഴ് സൂപ്പര്‍താരങ്ങളുടെ സ്റ്റണ്ട് കോര്‍ത്തിണക്കി തമിഴ്‌നാട് സ്വദേശി കതിര്‍ ചെയ്ത ആനിമേഷന്‍ വീഡിയോ ശ്രദ്ധേയമാകുന്നു. വിജയ്, രജനികാന്ത്, അജിത്, സൂര്യ, ധനുഷ്, കാര്‍ത്തി തുടങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വീഡിയോ ചെയ്തിരിക്കുന്നത്. കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും ആനിമേഷനില്‍ കതിര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 