'ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാനനുവദിക്കില്ല', പ്രതിജ്ഞയെടുത്ത് നൃത്തം ചെയ്ത് ലിങ്കണ്‍ പൊലീസ്

ജോര്‍ജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന പ്രതിജ്ഞ എടുത്ത് ലിങ്കണ്‍ പൊലീസ്. കറുത്തവര്‍ഗക്കാരായ നേതാക്കള്‍ക്കൊപ്പം ക്യുപ്പിഡ് ഷഫിള്‍ എന്ന പാട്ടിന് ഇവര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
 

Video Top Stories