Asianet News MalayalamAsianet News Malayalam

പിച്ചവെച്ച് തുടങ്ങിയപ്പോഴേ 'ലാലേട്ടന് ജയ് വിളിച്ച്' ഒരു കട്ടഫാന്‍

മോഹന്‍ലാലിന്റെ പേരും പാട്ടും കേള്‍ക്കുമ്പോള്‍ ആവേശംകൊള്ളുന്ന ഒരു കുട്ടിയുടെ വീഡിയോ വൈറലാകുന്നു.പാട്ടിനൊപ്പം ലാലേട്ടാ എന്ന് ഉറക്കെ വിളിക്കുന്ന കുട്ടിഫാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്.