ആരെയാ ഇഷ്ടമെന്ന ചോദ്യത്തിന് അച്ഛനെന്ന് കുറുമ്പിയുടെ മറുപടി; രസകരമായ വീഡിയോ

ഒരു കുരുന്ന് പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ണെഴുതി തരുന്നതും പൊട്ട് കുത്തിത്തരുന്നതുമെല്ലാം ആരെന്ന ചോദ്യത്തിന് അമ്മയെന്ന് കൃത്യമായി ഉത്തരം നല്‍കി. എന്നാല്‍ ആരെയാണ് ഇഷ്ടക്കൂടുതല്‍ എന്ന ചോദ്യത്തിന് അച്ഛനെന്നാണ് കുഞ്ഞിന്റെ ഉത്തരം. അപ്പോള്‍ അമ്മ തമാശയ്ക്ക് വഴക്ക് പറയുന്നതും വീഡിയോയില്‍ കാണാം.
 

Video Top Stories