Asianet News MalayalamAsianet News Malayalam

നീളമുള്ള വടിയില്‍ ചീര്‍പ്പ്, കടയിലെത്തുന്നവര്‍ക്കും മാസ്‌ക്; സുരക്ഷയൊരുക്കി ബാര്‍ബര്‍മാര്‍, വീഡിയോ

കൊറോണ പടര്‍ന്നുപിടിക്കുന്ന ചൈനയിലെ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. ഒരു നിശ്ചിത അകലത്തില്‍ നീളമുള്ള വടിയില്‍ ചീര്‍പ്പും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ചാണ് ഇവര്‍ മുടിവെട്ടുന്നത്. കടയിലെത്തുന്നവരുടെ കൂടി സുരക്ഷ പരിഗണിച്ചാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന് ഉടമകള്‍ പറയുന്നു.