Asianet News MalayalamAsianet News Malayalam

ട്രെയിന് പുറത്തേക്ക് തൂങ്ങിനിന്ന് യുവാവിന്റെ ടിക്ടോക്; ബാലന്‍സ് തെറ്റി ട്രാക്കിലേക്ക്, പിന്നീട് സംഭവിച്ചത്

ട്രെയിന്‍ കംമ്പാര്‍ട്ട്‌മെന്റിന് പുറത്തേക്ക് തൂങ്ങിനിന്ന് ടിക്‌ടോക് വീഡിയോ ചെയ്ത യുവാവാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് വീണ യുവാവ് പതുക്കെ എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലായിരിക്കാമെന്നും എന്നാല്‍ നിയമങ്ങളനുസരിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നുമാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.