ടെറസിന് മുകളില്‍ മണിമുഴക്കി മുകേഷ് അംബാനി; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം

ജനതാ കര്‍ഫ്യൂ ദിനത്തില്‍ കൊറോണ വൈറസിന് എതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം പാലിച്ച് മുകേഷ് അംബാനിയും. ഇന്നലെ അഞ്ച് മണിക്ക് കുടുംബത്തിനൊപ്പം ടെറസില്‍ ഒത്തുകൂടിയാണ് മെറ്റല്‍ പ്ലേറ്റുകളില്‍ കൊട്ടിയും കയ്യടിച്ചും ഇവര്‍ ആദരമറിയിച്ചത്.

Video Top Stories