തകര്‍പ്പന്‍ പാട്ടുമായി ചെണ്ട-ബാന്‍ഡ് സംഘങ്ങള്‍; ആവേശത്തിൽ കാണികളും, വീഡിയോ വൈറല്‍

പള്ളിപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ വാദ്യമേളം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ചെണ്ടയും ബാന്‍ഡുമൊന്നിച്ച് 'മുക്കാലാ മുക്കാബലാ' എന്ന പാട്ടാണ് കൊട്ടിത്തകര്‍ത്തത്. ഗായിക ശ്വേത മോഹനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.
 

Video Top Stories