'ഭസ്മ ഹോളി'യില്‍ വാരാണസിയില്‍ ആഘോഷം; വര്‍ഷങ്ങളായുള്ള ആചാരമിങ്ങനെ, വീഡിയോ

വാരാണസിയിലെ മണികര്‍ണിക ഘട്ടില്‍ ചിതയില്‍ നിന്നും ചാരമെറിഞ്ഞ് ഹോളി ആഘോഷം.ശ്മശാനത്തില്‍ നിന്നും ചാരമെടുത്താണ് ഇവരുടെ ആഘോഷം. വര്‍ഷങ്ങളായി ചിതാഭസ്മ ഹോളിയെന്ന പേരിലുള്ള ആഘോഷമാണിത്.
 

Video Top Stories