പറന്നുപൊങ്ങുന്ന വിമാനത്തിന്റെ ചിറകിലിരിക്കുന്ന പ്രാവ്; അമ്പരപ്പിക്കുന്ന വീഡിയോ


പറന്നു പൊങ്ങുന്ന വിമാനത്തിന്റെ ചിറകിലിരിക്കുന്ന പ്രാവിന്റെ വീഡിയോ വൈറലാകുന്നു. 177 മൈല്‍ വേഗത്തില്‍ പറന്നുയരുന്ന വിമാനത്തിന്റെ ചിറകിലാണ് ഒരു കുലുക്കവും വരാതെ പ്രാവ് നില്‍ക്കുന്നത്. ലണ്ടനില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വീഡിയോ യാത്രക്കാരനാണ് പകര്‍ത്തിയത്.
 

Video Top Stories