Asianet News MalayalamAsianet News Malayalam

ആശിര്‍വദിക്കാന്‍ കയ്യുയര്‍ത്തി വൈദികന്‍, ഹൈ ഫൈവ് എന്ന് കരുതി കുഞ്ഞുമിടുക്കി; വൈറലായി വീഡിയോ

അമ്മയ്‌ക്കൊപ്പമെത്തിയ കുട്ടിയെ ആശിര്‍വദിക്കുകയായിരുന്നു വൈദികന്റെ ഉദ്ദേശ്യം. കുഞ്ഞുമിടുക്കിയെ ആശിര്‍വദിക്കാന്‍ സാമൂഹിക അകലം പാലിച്ച് കയ്യുയര്‍ത്തി. എന്നാല്‍ അവള്‍ കരുതിയതാകട്ടെ ഹൈഫൈവിനാണെന്നാണ്. കൂട്ടച്ചിരിയായിരുന്നു പിന്നെ പള്ളിയില്‍ നിറഞ്ഞത്. കാണാം വീഡിയോ..