പ്രതിഷേധത്തിനിടയിലും മനുഷ്യത്വം മറക്കാതെ സമരക്കാർ

<p>പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിന് രാജ്യവ്യാപകമായി ഇന്ന് നടത്തിയ ഭാരത് ബാൻഡിലെ ചില ദൃശ്യങ്ങൾ വൈറലാകുന്നു. കർഷകരെ പിന്തുണച്ചുകൊണ്ട് ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിനിടെ അതുവഴി വന്ന ആംബുലൻസിന് പോകാൻ സൗകര്യമൊരുക്കുകയാണ് പ്രതിഷേധക്കാർ. പടിഞ്ഞാറൻ യുപിയിലാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നതിനിടെ ആംബുലൻസ് എത്തിയത്. എന്നാൽ ഒരു സങ്കോചവും കൂടാതെ ആംബുലൻസിനായി വഴിയൊരുക്കുകയാണ് പ്രതിഷേധക്കാർ.&nbsp;<br />
&nbsp;</p>
Dec 8, 2020, 6:23 PM IST

പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതിന് രാജ്യവ്യാപകമായി ഇന്ന് നടത്തിയ ഭാരത് ബാൻഡിലെ ചില ദൃശ്യങ്ങൾ വൈറലാകുന്നു. കർഷകരെ പിന്തുണച്ചുകൊണ്ട് ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിനിടെ അതുവഴി വന്ന ആംബുലൻസിന് പോകാൻ സൗകര്യമൊരുക്കുകയാണ് പ്രതിഷേധക്കാർ. പടിഞ്ഞാറൻ യുപിയിലാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നതിനിടെ ആംബുലൻസ് എത്തിയത്. എന്നാൽ ഒരു സങ്കോചവും കൂടാതെ ആംബുലൻസിനായി വഴിയൊരുക്കുകയാണ് പ്രതിഷേധക്കാർ. 
 

Video Top Stories