ഇതുവരെ കാണാത്ത ഡിസൈനില്‍ റെനോയുടെ കോംപാക്ട് എസ്‌യുവി;ടീസര്‍ കാണാം

സ്പോര്‍ട്ടി ഡിസൈനിലാണ് റെനോ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. റെനോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വീഡിയോ പങ്കുവെച്ചത്.ആദ്യമായാണ് ഈ വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നത്. കിംഗര്‍ എന്നാണ് വാഹനത്തിന്റെ പേര് എന്നാണ് സൂചന


 

Video Top Stories