Asianet News MalayalamAsianet News Malayalam

വിപണിയില്‍ എത്താന്‍ മൂന്ന് ദിവസം മാത്രം; മിറ്റിയോറിന്റെ ടീസര്‍ കാണാം

തണ്ടര്‍ബേഡിന്റെ പകരക്കാരനായിട്ടാണ് മീറ്റിയോര്‍ 350 എത്തുന്നത്.മീറ്റിയോറിന്റെ ഡിസൈന്‍, എക്സ്ഹോസ്റ്റ്, ശബ്ദം എന്നിവയുടെ സൂചന നല്‍കുന്ന ടീസറാണ് എന്‍ഫീല്‍ഡ് പുറത്ത് വിട്ടിരിക്കുന്നത് .ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോര്‍ നിരത്തുകളിലെത്തുക. 

First Published Nov 3, 2020, 4:07 PM IST | Last Updated Nov 3, 2020, 4:07 PM IST