റമ്മും ഓംലെറ്റും;കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന വാദവുമായി മംഗളുരുവിലെ കൗണ്‍സിലര്‍

ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് രവിചന്ദ്ര പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.രവിചന്ദ്ര ഗട്ടി മംഗളുരുവിലെ  ഉല്ലാലില്‍ നിന്നുള്ള കോണ്‍ഗ്രസ് മുനിസിപ്പല്‍ കൗണ്‍സിലറാണ്. കന്നഡയിലും തുളു ഭാഷയിലുമായാണ് കൊവിഡിന് വീട്ടുവൈദ്യം രവിചന്ദ്ര ഗട്ടി നിര്‍ദ്ദേശിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

Video Top Stories