Asianet News MalayalamAsianet News Malayalam

റിപ്പയറിംഗിന് കൊടുത്തിട്ടും ശരിയായില്ല, ഡീലർ ഫോണും എടുത്തില്ല; മെഴ്‌സിഡസ് ബെന്‍സ് കത്തിച്ച് യൂട്യൂബർ

പലതവണ റിപ്പയറിംഗിന് കൊടുത്തിട്ടും ഡീലറിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെയും തുടര്‍ന്ന് 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജിടി 63 എസ് കത്തിച്ച് യൂട്യൂബര്‍. റഷ്യന്‍ യൂട്യൂബറായ മിഖായേല്‍ ലിത്വിന്‍ ആണ് ഒരു ഗ്രൗണ്ടിന് നടുവിലിട്ട് കാര്‍ കത്തിച്ചത്. 11 മില്യണ്‍ ആളുകളാണ് ഞെട്ടിക്കുന്ന ഈ വീഡിയോ കണ്ടത്.