രസകരമായി പഠിപ്പിക്കും, കുട്ടികള്‍ക്കൊപ്പം കിടുക്കാച്ചി ഡാന്‍സും കളിക്കും; സായി ടീച്ചറിന്റെ വൈറല്‍ ഡാന്‍സ്

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവര്‍ന്ന സായി ശ്വേത എന്ന അധ്യാപികയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഇപ്പോഴിതാ സായി ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം നൃത്തം കളിക്കുന്ന വീഡിയോയും വൈറലാവുകയാണ്. 


 

Video Top Stories