Asianet News MalayalamAsianet News Malayalam

'ഗയ്‌സ്, നമ്മളിന്ന് ഫുൾ ചിൽ ചെയ്യാൻ പോകുകയാണ്'; ഉണക്കിയ നിക്കറിന് ശേഷം ഉണക്കിയ മീനുമായി ശങ്കരൻ

ഓർമ്മയില്ലേ,നിക്കർ കഴുകാൻ പ്രേക്ഷകർക്ക്  പഠിപ്പിച്ചുകൊടുത്ത ആ കുട്ടി യൂട്യൂബറെ? ശങ്കരൻ വ്ലോഗ്സ് ഇത്തവണ ഒരൽപം വെറൈറ്റി ഐറ്റവുമായി വീണ്ടും വന്നിരിക്കുകയാണ്. ഉണക്കമീനാണ് സംഗതി, ശങ്കരന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'ഗ്രിൽഡ് കരുവാട്'.

First Published Sep 29, 2020, 9:56 PM IST | Last Updated Sep 29, 2020, 9:56 PM IST