Asianet News MalayalamAsianet News Malayalam

കെകൂപ്പിയ കൈയ്ക്കുള്ളില്‍ ഒരു കോലുമിഠായി, ആസ്വദിച്ച് നുണയുന്ന ബാലന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സ്‌കൂള്‍ അസംബ്ലിയില്‍ പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ കോലുമിഠായി കഴിക്കുന്ന വീഡിയോ വൈറലാകുന്നു. കൈ കൂപ്പിയ കൈകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന മിഠായി പ്രാര്‍ത്ഥനയ്ക്കിടയില്‍ അവന്‍ നുണയുകയും ചെയ്യുന്നുണ്ട്.
 
First Published Jan 25, 2020, 8:29 PM IST | Last Updated Jan 25, 2020, 8:29 PM IST