പൂന്തോട്ടത്തില്‍ പരസ്പരം ചുറ്റിപ്പിണഞ്ഞ് ഇണചേര്‍ന്ന് പാമ്പുകള്‍; അമ്പരന്ന് വീട്ടുടമ, വീഡിയോ


വീട്ടിന് മുന്നിലെ പൂന്തോട്ടത്തില്‍ രണ്ട് പാമ്പുകള്‍ ഇണചേരുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇത് കണ്ട വീട്ടുടമ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. പ്രകൃതിയുടെ സൗന്ദര്യമെന്ന അടിക്കുറിപ്പോടെ ഫോറസ്റ്റ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ഇത് പങ്കുവെച്ചു. 


 

Video Top Stories